Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: സെൻട്രൽ ജയിലിൽ വ്യാപക പരിശോധന. ന്യൂ ബ്ലോക്കിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചു. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചത്.

ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. സുപ്രണ്ടിന്റെ പരാതിയിൽ ടൗൺ എസ് ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT