Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ : പി.ആർ.എം. ഹയർസെക്കൻഡറി സ്കൂളിലെ ഗോശ്രീ @ സ്കൂൾ പദ്ധതിയിൽ നറുക്കെടുപ്പിലൂടെ വിദ്യാർഥിക്ക് കന്നുകുട്ടിയെ നൽകി. ഒൻപതാം തരം വിദ്യാർഥി സാൻവിന് കെ.പി. മോഹനൻ എം.എൽ.എ. കൈമാറി. പി.ടി.എ. പ്രസിഡന്റ് കെ.കെ. സുധീർ കുമാർ അധ്യക്ഷനായി. 2019- ലും 2023- ലും കന്നുകുട്ടിയെ സംഭാവന ചെയ്ത കൊളശ്ശേരി ബാബു, സ്കൂൾ കോ-ഓർഡിനേറ്റർ കെ.പി. സായന്ത് എന്നിവരെ ആദരിച്ചു. സ്കൂൾ പ്രഥമാധ്യാപിക എൻ.എസ്. മിനിജ കുമാരി, ഡോ. സി. അനിൽ കുമാർ, ഡോ. പ്രദോഷ് കുമാർ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT