Skip to content
Menu

OPEN MALAYALAM NEWS NETWORK

കുന്നോത്ത് പറമ്പ്: മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി പി സാവിത്രിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് രാവിലെ 11മണി വരെ മീത്തലെ കുന്നോത്തുപറമ്പ, താഴെ കുന്നോത്തുപറമ്പ, ജാതിക്കൂട്ടം എന്നിവിടങ്ങളിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന് യു ഡി എഫ് കുന്നോത്തുപറമ്പ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെടുന്നു. ഹോട്ടലുകളെ ഒഴിവാക്കിയിരിക്കുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT