Skip to content
Menu

OPEN MALAYALAM NEWS NETWORK

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കോൺഗ്രസ്സ് നേതാവും ആയ പ്രിയപെട്ട പി പി സാവിത്രി അന്തരിച്ചു. അസുഖബാധിതയയി കഴിഞ്ഞ ആഴ്ച്ച പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാവിത്രിയുടെ ആരോഗ്യ നില പെട്ടന്ന് വഷളാവുകയും ഇന്ന് വൈകുന്നേരതോടെ മലബാർ ക്യാൻസർ സെൻ്ററിൽ വച്ച് മരണപ്പെടുകയായിരുന്നു. രാഷ്ട്രീയ-ഭരണ രംഗത്ത സുതാര്യതയുടെയും സംഘടകമികവിൻ്റെയും പ്രതീകമായിരുന്ന പ്രിയ സാവിത്രി കഥാപ്രസംഗരംഗത്തും തൊണ്ണൂറുകളിൽ സജീവമായിരുന്നു.സംസ്കാരം നാളെ ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ട് വളപ്പിൽ

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT