Skip to content
Menu

OPEN MALAYALAM NEWS NETWORK

കോഴിക്കോട് : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിടാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും.

ഇതുസംബന്ധിച്ച വനംവകുപ്പിന്റെ ശിപാർശ ഇന്നുചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ മുൻകൈയെടുത്താണ് ഈ ശിപാർശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരുന്നത്. ഇതിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷ.qq

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT