Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കെ സിപിഎം അക്രമകാരികളാൽ കൊല്ലപ്പെട്ട കെ. ടി. ജയകൃഷ്ണൻ മാസ്റ്ററുടെ 24ാം ബലിദാന വാർഷികം ആചരിച്ചു. കാലത്ത് 7:30 മണിക്ക് മൊകേരിയിലെ കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.
ആർ എസ് എസ് , ബിജെപി നേതാക്കളായ വി.ശശിധരൻ , പി.പി.സുരേഷ് ബാബു, അനീഷ്, ഒ.രാഗേഷ്, എൻ.കെ.നാണു മാസ്റ്റർ,കെ.പ്രകാശൻ , കെ.പി. ജിഗീഷ്, പി. കെ. കൃഷ്ണദാസ്, സന്ദീപ് വാര്യർ, സി. ആര്‍. പ്രഫുൽ കൃഷ്ണൻ , അഡ്വ.വി. പി. ശ്രീപത്മനാഭൻ ,കെ.ഗണേഷ്,കെ . ശ്രീകാന്ത് കെ.രഞ്ജിത്ത്,എൻ. ഹരിദാസ് , സി.പി .സംഗീത , റീനാ മനോഹരൻ , അരുൺ കൈതപ്രം , അരുൺ ഭാരത് , കെ.ബി. പ്രജിൽ, എം.ആർ.സുരേഷ്, വിജയൻ വട്ടിപ്രം , സി.കെ.സുരേഷ് ബാബു, ജിതിൻ രഘുനാഥ്, അനൂപ് കല്ലിക്കണ്ടി, വി.പി.സുരേന്ദ്രൻ , രാജൻ പുതുക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT