Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു.
പ്രസിഡണ്ട് ടി.വി. രജിനയുടെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കീഴന്തുർ പത്മനാഭൻ, വി.ശ്രീധരൻ മാസ്റ്റർ, അനുപമസഹദേവൻ, സജിത ഹെൻറി , എം. നിഷ സുരേഷ്, സരോഷ്മുക്കത്ത്, കെ.ടി. സജീവൻ , സോമൻ അനന്തൻ,ടി.പി.സുധീഷ് സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽകൂറ്റൻ കേക്ക് മുറിച്ചു.സംഗീത – നൃത്ത പരിപാടികൾ അരങ്ങേറി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT