Skip to content
Menu

OPEN MALAYALAM NEWS NETWORK

ജില്ലയിലെ ക്വാറി-ക്രഷർ വ്യവസായികൾ ശനിയാഴ്ച സൂചനാ പണിമുടക്ക് നടത്തും. ക്വാറി ഉത്പന്നങ്ങളുമായി പോകുന്ന വാഹനങ്ങൾക്കെതിരേ ഉദ്യോഗസ്ഥർ അന്യായമായി പിഴ ചുമത്തുന്നതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ക്വാറി-ക്രഷർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. രാജീവൻ, ജനറൽ സെക്രട്ടറി വി.കെ. ബെന്നി എന്നിവർ അറിയിച്ചു.വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്താനാണ് അസോസിയേഷൻ തീരുമാനം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT