Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: റെയിൽവേ സ്റ്റേഷന് സമീപംയുവാവി നെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശി വി.പി.വിജിത്ത് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.40-ഓ ടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് ട്രാക്കിലാണ് മൃതദേഹം ക ണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT