Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ : തൂവക്കുന്നിൽ ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.ഡ്രൈവർ കടമേരിയിലെ ഫസലിന് പരിക്ക്. രാവിലെ അഞ്ചരയോടെ ആയിരുന്നു അപകടം.പാനൂർ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT