Skip to content
Menu

OPEN MALAYALAM NEWS NETWORK

കടവത്തൂർ :തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വാർഡ് 13 ൽ നാറോൾപീടിക ചാലിൽപാറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി സ്ഥലം എംഎൽഎ,കെ പി മോഹനന് നിവേദനം സമർപ്പിച്ചു.ചടങ്ങിൽ പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികളായ മുഹമ്മദ് നാറോൾ, അബ്ദുല്ല കൊയില്യത്ത്, അഷ്റഫ്കൂളിയിൽ മുഹമ്മദ് നടുക്കുന്നോത്ത് തുടങ്ങിയവർ സന്നിഹിതരായി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT