Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: പുല്ലൂക്കര കല്ലറ മടപ്പുരയിൽ തിറ മഹോത്സവത്തിനിടയിൽ സംഘർഷം.ബിജെപി പ്രവർത്തകനായ ആറ്റുപുറത്ത് രജീഷ് (32) ന് വെട്ടേറ്റു.തലയ്ക്ക് പരിക്കേറ്റ ഇയാളെ ചൊക്ലി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് അക്രമമുണ്ടായത്.സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നില്ലെന്ന്
ബിജെപി നേതൃത്വം ആരോപിച്ചു.സംഭവത്തിൽ ചൊക്ലി പോലീസ് കേസെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT