Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി : സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ മാഹി സംഘടിപ്പിക്കുന്ന ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്ലിൻ്റെ ഉദ്ഘാടന ചടങ്ങിനു സ്വാഗത ഗാനമാലപിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്കവസരം.
ഓഡീഷൻ തീയ്യതി: 2024 ജനുവരി 14 സമയം: ഉച്ചയ്ക്ക് 03 :00 മണി.
സ്ഥലം : മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം.
കൂടുതൽ വിവരങ്ങൾക്ക് :9074977329,80865 82071.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..