Skip to content
Menu

OPEN MALAYALAM NEWS NETWORK

വടകര – തലശേരി റൂട്ടിൽ സ്വകാര്യ അഴിയൂർ : വടകര – തലശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം ത്തെത്തുടർന്ന് വലഞ്ഞു പോയ യാത്രക്കാർക്ക് ടെമ്പോ ട്രാവലറുകളും , ടാക്സികളും മറ്റു സ്വകാര്യ വാഹനങ്ങളും അടിയന്തിര സർവ്വീസ് നടത്തിയത് യാത്രക്കാർക്ക് വലിയ ആശ്വാസമായി .

അഴിയൂർ ചുങ്കത്ത് വെച്ച് സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം ഇന്ന് സ്വകാര്യ ബസുകാർ സമരം നടത്തിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT