Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:ഭരണഘടനയെ അപമാനിച്ച സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ദിവസം കെ.പി സി സി യുടെ ആഹ്വാനത്തിൻ്റെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പാനൂരിൽ കരിദിനമാചരിച്ചു.
വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ഹാഷിം, വി.സുരേന്ദ്രൻ,കെ.പി സാജു, സന്തോഷ് കണ്ണം വെള്ളി, രാജേഷ് കരിയാട്, ടി.കെ അശോകൻ, ജിഷ വള്ള്യായി, പ്രീത അശോക് എന്നിവർ നേതൃത്വം നൽകി

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT