Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: മാഹി ആവിലാമ്മയുടെ ദേവാലയം ബസലിക്കയായി ഉയർത്തി പ്രഖ്യാപനം നടത്തി.

വൈകിട്ട് മൂന്നുമണിക്ക് വരാപ്പുഴ അതിരൂപത മെത്രപോലീത്ത ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിൽ അഭിവന്ദ്യ കോഴിക്കോട് രൂപത അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ പിതാവ് ബസിലിക്ക ആയി ഉയർത്തപെട്ടതിന്റെ പ്രഖ്യാപനം നടത്തി

സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ആലത്തറ ബസിലിക്കയുടെ പ്രാധാന്യത്തെക്കുറിച്ചും ബസിലിക്ക പദവിയുടെ ഔന്നിത്യത്തെക്കുറിച്ചും ജനങ്ങളെ പ്രബോധിപ്പിച്ചു.മെത്രാപ്പോലീത്ത ജോസഫ് പംപ്ലാനി പിതാവ് വചന സന്ദേശം നൽകി

കോഴിക്കോട്, കണ്ണൂർ, തലശ്ശേരി രൂപതയിൽ നിന്നുമുള്ള വൈദികർ ചടങ്ങിൽ സംബന്ധിച്ചു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT