Skip to content
Menu

OPEN MALAYALAM NEWS NETWORK

പാപ്പിനിശ്ശേരി: കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ മഖാം ഉറൂസ് ഫെബ്രുവരി ഒൻപതിന് തുടങ്ങും. നാലുദിവസത്തെ ഉറൂസ് 12-ന് സമാപിക്കും.ഈവർഷത്തെ ഉറൂസ് വൈവി ധ്യപരിപാടികളോടെ നടത്താൻ മൂന്നുപെറ്റുമ്മ പള്ളി ട്രസ്റ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. വി.പി. ഷഹീർ അധ്യക്ഷത വഹിച്ചു. കെ.പി.അബ്ദുൽ റഷീദ്, സി.എച്ച്. അബ്‌ദുൽ സലാം, എ.പി.അബ്ദുൽ ഖാദർ ഹാജി, എം.വി.മഹമൂദ് എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT