Skip to content
Menu

OPEN MALAYALAM NEWS NETWORK

നിരന്തരമായ പരാതികൾക്കും പ്രതിഷേധങ്ങൾക്കും അവസാനമായി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആൽമരം മുറിച്ചു മാറ്റി; മാഹി റെയില്‍വേ സ്റ്റേഷന് സമീപം പാർക്കിങ്ങ് ഗ്രൗണ്ടിന് സമീപത്തെ ആല്‍മരമാണ് കച്ചവടക്കാർക്കും വാഹനം പാർക്ക് ചെയ്തു പോകുന്നവർക്കും കാലങ്ങളായി ഭീഷണിയായി ഉണ്ടായത്, നാട്ടുകാരുടെ നിരന്തരമായ പരാതിയിൽ ഒടുവിൽ ഇന്ന് രാവിലെ മരം മുറിച്ചു മാറ്റി; മരം മുറിച്ചു മാറ്റുന്നതിനെതിരെ ഒറ്റപ്പെട്ട രീതിയിൽ പരിസ്ഥിതി സ്നേഹികളുടെ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും ജനങ്ങളുടെ ജീവനും സുരക്ഷയും ആണ് പ്രധാനമെന്ന് അധികൃതർ തീരുമാനം എടുത്തതിന്റെ ഫലമാണ് ഈ നടപടി

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT