Skip to content
Menu

OPEN MALAYALAM NEWS NETWORK

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഇത്തവണ 7 ഘട്ടങ്ങളായാണ് അങ്കം. ആദ്യ ഘട്ടം ഏപ്രിൽ 19ന് നടക്കും. കേരളം രണ്ടാം ഘട്ടമായ ഏപ്രിൽ 26ന് വിധിയെഴുതും. 543 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനൊപ്പം 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും നിലവിൽ വന്നു. കേരളത്തിൽ ഒറ്റ ഘട്ടമായാണ് നടക്കുനത്.ജൂൺ 4ന് വോട്ടെണ്ണൽ.

ആദ്യ ഘട്ടം- ഏപ്രിൽ 19

രണ്ടാം ഘട്ടം- ഏപ്രിൽ 26

മൂന്നാം ഘട്ടം- മെയ് 7

നാലാം ഘട്ടം- മെയ് 13

അഞ്ചാം ഘട്ടം- മെയ് 20

ആറാം ഘട്ടം- മെയ് 25

ഏഴാം ഘട്ടം- ജൂൺ 1

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT