Skip to content
Menu

OPEN MALAYALAM NEWS NETWORK

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ എട്ടാംതരം മുതല്‍ പഠിക്കുന്ന മക്കള്‍ക്കുള്ള 2023- 24 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഓഫീസിലും ക്ഷേമനിധി ബോര്‍ഡിന്റെ kmtwwfb.org എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 0497 2705197.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT