Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പുതുതായി ആരംഭിക്കുന്ന
3 അര്‍ബന്‍ ഹെല്‍ത്ത് വെല്‍നസ്സ് കേന്ദ്രങ്ങളിലേക്ക് കരാർ അടിസ്ഥാനത്തില്‍ താല്‍കാലികമായി മെഡിക്കല്‍ ഓഫീസര്‍ (3ഒഴിവ്) തസ്തികയിലേക്ക്
നിര്‍ദ്ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊളളുന്നു. താല്‍പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം
27-12-2023 ന് രാവിലെ 10.30 മണിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിൽ വെച്ച് നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ നഗരസഭയുടെ ഓഫീസില്‍ നിന്നും ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 9847840222.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..