Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:കോവിഡ് രോഗികൾക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക ബ്ലോക്ക് ഏർപ്പെടുത്തി. ഏഴാംനിലയിലെ 704-ാം ബ്ലോക്കാണ് കോവിഡ് രോഗികളെ ചികി ത്സക്കുന്നതിനായി മാറ്റിവച്ചത്. ഐസിയു സൗകര്യം ഉൾപ്പെടെയു ള്ള ബ്ലോക്കാണിത്. 16 ബെഡാണ് ഇവിടെ ഒരുക്കിയത്. സി കാറ്റഗറിയിൽപ്പെട്ട ഗുരതരാവസ്ഥയിലുള്ള രോഗികളെമാത്രമേ ഇവിടെ
പ്രവേശിപ്പിക്കൂ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..