Skip to content
Menu

OPEN MALAYALAM NEWS NETWORK

*2023 ‍ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.12.2023) അവസാനിക്കുന്നതാണ.

* 31.12.2023, 01.01.2024 തീയതികളിൽ റേഷൻ കടകൾക്ക് അവധി ആണ്.

*, 2024 ജനുവരി മാസത്തെ റേഷൻ വിതരണം 02.01.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..